പൊയ്യ മരത്തോന്ത്ര മോനിക്ക നിര്യാതയായി
പൊയ്യ: പരേതനായ മരത്തോന്ത്ര ജോസഫ് ഭാര്യ മോനിക്ക (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് (15/8/വെള്ളി) വൈകീട്ട് 4 ന് പൊയ്യ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment