ചരമം

പിണ്ടാണി മാക്കാട്ട് വളപ്പിൽ സുന്ദരൻ നിര്യാതനായി

പുത്തൻചിറ: പിണ്ടാണി മാക്കാട്ട് വളപ്പിൽ സുന്ദരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് (19/8/ചൊവ്വ ) രാവിലെ 11ന് പൂമംഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment