ചരമം

കൊടുങ്ങല്ലൂർ പൂവത്തുംകടവിൽ സുധീർ നിര്യാതനായി

കൊടുങ്ങല്ലൂർ: എസ് എൻ പുരം പൂവത്തുംകടവിൽ ദിവാകരൻ (തങ്കുട്ടി) മകൻ സുധീർ (61) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment