ചരമം

മേലഡൂർ ചക്കാലക്കൽ റോസിലി നിര്യാതയായി

മേലഡൂർ: ചക്കാലക്കൽ ഇട്ടൂപ്പ് മകൾ റോസിലി (83) നിര്യാതയായി. സംസ്കാരം നാളെ (24/8/ഞായർ ) വൈകിട്ട് 3.30 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment