ചരമം

കുന്നപ്പിള്ളിശ്ശേരി കാച്ചപ്പിള്ളി പൊറിഞ്ചു വർഗ്ഗീസ് നിര്യാതനായി

കുന്നപ്പിള്ളിശ്ശേരി: കാച്ചപ്പിള്ളി പൊറിഞ്ചു വർഗ്ഗീസ് (77) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (25/8/2025 ) രാവിലെ 10 ന് കുണ്ണപ്പിള്ളിശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment