ചരമം

വടമ മൂർഖനാട്ട് പേഴോലിൽ ലീല നിര്യാതയായി

വടമ: പരേതനായ മൂർഖനാട്ട് ഉണ്ണിക്കൃഷ്ണമേനോൻ ഭാര്യ പേഴോലിൽ ലീല (87) നിര്യാതയായി. സംസ്കാരം നാളെ (24.08.ഞായർ)  രാവിലെ 9 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

Leave A Comment