ചരമം

അന്നമനട കോയിക്കര മേരി നിര്യാതയായി

അന്നമനട: കല്ലൂർ കോയിക്കര പരേതനായ പൗലോസ് ഭാര്യ മേരി (86) നിര്യാതയായി. സംസ്ക്കാരം നടത്തി. 

Leave A Comment