ചരമം

പാറപ്പുറം കല്ലറക്കൽ ബിജോയ് നിര്യാതനായി

പാറപ്പുറം: കല്ലറക്കൽ തോമസ് മകൻ ബിജോയ് (47) നിര്യാതനായി. സംസ്കാരം ഇന്ന് (3-9- ബുധൻ) വൈകിട്ട് 3 ന് തെക്കൻ താണിശ്ശേരി സെൻ്റ് സേവിയേഴ്സ് ഇടവക ദേവാലയ സെമിത്തേരിയിൽ.

Leave A Comment