ചരമം

തെക്കൻ താണിശ്ശേരി കണ്ടംകുളത്തി മേരി നിര്യാതയായി

തെക്കൻ താണിശ്ശേരി: കണ്ടംകുളത്തി എസ്തപ്പാനോസ് ഭാര്യ മേരി (79) നിര്യാതയായി. സംസ്കാരം നാളെ (4/9/വ്യാഴം ) രാവിലെ 10 ന് തെക്കൻ താണിശ്ശേരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment