ചരമം

പുത്തൻചിറ മേയ്ക്കാളിൽ കാർത്തു നിര്യാതയായി

പുത്തൻചിറ: പറയൻകുന്ന് മേയ്ക്കാളിൽ കണ്ടാരൻ ഭാര്യ കാർത്തു (78 ) നിര്യാതയായി.
സംസ്കാരം നാളെ  ( 7/9/ഞായർ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Leave A Comment