ചരമം

വലിയപറമ്പ് കയ്യാലക്കൽ ലീല നിര്യാതയായി

മാള: വലിയപറമ്പ് കയ്യാലക്കൽ ലീല (75) നിര്യാതയായി.സംസ്‍കാരം നാളെ (10/9/ബുധൻ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

Leave A Comment