ചരമം

പാലക്കൽ വെങ്ങിണിശ്ശേരി കുന്നപ്പിള്ളി (ചെറുകയിൽ) നാരായണൻ കുട്ടി നിര്യാതനായി

തൃശ്ശൂർ: പാലക്കൽ വെങ്ങിണിശ്ശേരി കുന്നപ്പിള്ളി (ചെറുകയിൽ) നാരായണൻ കുട്ടി (80 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (18/9/വ്യാഴം) ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Leave A Comment