നിര്യാതയായി
തിരുത്തിപുറം :ചിറയത്ത് ജോസഫ് ഭാര്യ അമ്മിണി (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തെറിയിൽ നടത്തും .
Share :
Subscribe to our newsletter to stay.
Leave A Comment