ചരമം

പൊയ്യ എരട്ടപ്പടി താന്നിക്കൽ വാസന്തി നിര്യാതയായി

പൊയ്യ: പൊയ്യ എരട്ടപ്പടി താന്നിക്കൽ ബാലകൃഷ്ണൻ ഭാര്യ വാസന്തി(78) നിര്യാതയായി. സംസ്കാരം നാളെ( ജൂൺ 4 വ്യാഴം) 11.30ന് വീട്ടുവളപ്പിൽ.

Leave A Comment