ചരമം

മാളപള്ളിപ്പുറം ചക്കാലക്കൽ വാറു ജോർജ് നിര്യാതനായി.

മാളപള്ളിപ്പുറം ചക്കാലക്കൽ വാറു ജോർജ് (88) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 5 വെള്ളിയാഴ്ച വൈകീട്ട് 3.30ന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ . റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനുമായിരുന്നു

Leave A Comment