പറവൂര്‍ ശ്രീകല വീട്ടില്‍ എൻ നാരായണ ശര്‍മ നിര്യാതനായി.
പറവൂര്‍: മാര്‍ത്തോമ church റോഡില്‍ "ശ്രീകല" വീട്ടില്‍ നീലകണ്ഠ അയ്യര്‍ മകന്‍ എൻ നാരായണ ശര്‍മ (85) നിര്യാതനായി.ദീര്‍ഘകാലം സമൂഹം ഹൈസ്കൂളിലെ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. സംസ്കാരം
വൈകീട്ട് 3.30 മണിക്ക് തോന്ന്യകാവ് അധ്യാത്മ വിദ്യാലയത്തിൽ
Leave A Comment