ചരമം

മാള കാട്ടിക്കരക്കുന്ന് മഞ്ഞളിവളപ്പിൽ പാത്തുകുട്ടി നിര്യാതയായി

മാള : കാട്ടിക്കരക്കുന്ന് മഞ്ഞളിവളപ്പിൽ കുഞ്ഞുമോന്‍റെ ഭാര്യ പാത്തുകുട്ടി (84) നിര്യാതയായി.ഖബറടക്കം ഞായർ (14-06-2026) രാവിലെ 10.30 ന് മാരേക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.

Leave A Comment