ചരമം

പുത്തൻചിറ പയ്യപ്പിള്ളി അന്തോണി നിര്യാതനായി

പുത്തൻചിറ പയ്യപ്പിള്ളി മാത്യു മകൻ അന്തോണി (91) നിര്യാതനായി.സംസ്‌കാരം (19-06-26) വെള്ളിയാഴ്ച  ഒൻപത് മണിക്ക് പുത്തൻചിറ ഈസ്റ്റ് സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment