ചരമം

വെള്ളാങ്ങല്ലൂർ പുവ്വത്തും കടവിൽ ഷാഹുൽ ഹമീദ് നിര്യാതനായി

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പുവ്വത്തും കടവിൽ അബദുൾ ജബ്ബാർ മകൻ ഷാഹുൽ ഹമീദ് നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് വടക്കുംകര മഹല്ല് കബർസ്ഥാനിൽ.

Leave A Comment