ചരമം

കുഴൂർ: ചിറ്റേത്ത് രാജലക്ഷ്മി നിര്യാതയായി

കുഴൂർ: ചിറ്റേത്ത്  അരവിന്ദാക്ഷൻ നായർ ഭാര്യ  രാജലക്ഷ്മി(83) നിര്യാതയായി.സംസ്കാരം നാളെ 24/6/2026 രാവിലെ 11ന് കുഴൂരിലെ വീട്ടുവളപ്പിൽ നടക്കും

Leave A Comment