ചരമം

കുഴൂർ കുണ്ടൂർ തെക്കിനേടത്ത് പൗലോസ് നിര്യാതനായി

കുഴൂർ കുണ്ടൂർ തെക്കിനേടത്ത് ഔസേപ്പ് മകൻ പൗലോസ് (65) നിര്യാതനായി സംസ്‌കാരം നാളെ (29/06/തിങ്കൾ ) രാവിലെ 10.30ന് കുണ്ടൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ

Leave A Comment