ചരമം

പൂപ്പത്തി എരട്ടപ്പടി മാലാന്തറ കോമളം നിര്യാതയായി

പൂപ്പത്തി എരട്ടപ്പടി മാലാന്തറ രാമകൃഷ്‌ണൻ ഭാര്യ കോമളം (83) നിര്യാതയായി.സംസ്കാരം 28.6.2026 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ

Leave A Comment