ചരമം

ചാലക്കുടി : കുറ്റിക്കാട് വടക്കൻ മറിയം നിര്യാതയായി

ചാലക്കുടി : കുറ്റിക്കാട് വടക്കൻ പരേതനായ തോമൻകുട്ടി ഭാര്യ മറിയം (88)  നിര്യാതയായി. പുഷ്പ ഗിരി പയ്യപ്പിള്ളി കുടുംബാംഗം സംസ്ക്കാരം നാളെ { 10-07-2026 } വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 03.00 ന്  കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ 

Leave A Comment