ചരമം

കോണത്തുകുന്ന് കല്ലുപറമ്പിൽ അബ്‌ദുൾ റഷീദ് നിര്യാതനായി

കോണത്തുകുന്ന് കല്ലുപറമ്പിൽ മൊയ്തീൻഷാ മകൻ അബ്‌ദുൾ റഷീദ് (82) നിര്യാതനായി.ഖബറടക്കം 12/07/2026 ഞായറാഴ്ച‌ 3 മണിക്ക്കാട്ടുങ്ങച്ചിറ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ

Leave A Comment