കൊടുങ്ങല്ലൂർ ലോകമലേശ്വരം പുഷ്പാഞ്ജലിയിൽ ജോർജ്ജ് നിര്യാതനായി
കൊടുങ്ങല്ലൂർ ലോകമലേശ്വരം ഉണ്ണി പറമ്പത്ത് പടി (ജെ ടി എസ് റോഡ്)പടിഞ്ഞാറ് വശം പുഷ്പാഞ്ജലിയിൽ ജോർജ്ജ് (75) നിര്യാതനായി.സംസ്ക്കാരം 14-ാം തിയ്യതി ചൊവ്വ വൈകീട്ട് 4 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ക്രിമിറ്റോറിയത്തിൽനടക്കും.
Leave A Comment