ചരമം

കുഴുർ പുതുശ്ശേരി അന്നം നിര്യാതയായി

കുഴുർ പുതുശ്ശേരി അന്തോണി ഭാര്യ അന്നം (85) നിര്യാതയായി സംസ്കാരം 22.7.2026 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് തെക്കൻ താണിശ്ശേരി പള്ളിയിൽ

Leave A Comment