ചരമം

കോണത്തുകുന്ന് പൈങ്ങോട് പരേതനായ നമ്പിളി ഗംഗാധരൻ ഭാര്യ രാധ നിര്യാതയായി

കോണത്തുകുന്ന്: പൈങ്ങോട് പരേതനായ നമ്പിളി ഗംഗാധരൻ ഭാര്യ രാധ (79) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (24-07-26) ഉച്ചക്ക് 3.30ന്.

Leave A Comment