ചരമം

കോണത്തുകുന്ന് മനയ്ക്കലപ്പടി പറപ്പുള്ളി സുരേഷ് കുമാർ നിര്യാതനായി

കോണത്തുകുന്ന് : മനയ്ക്കലപ്പടി പറപ്പുള്ളി സുരേഷ് കുമാർ(74) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.

Leave A Comment