ചരമം

മാള അമ്പഴക്കാട് പെട്ടിയ്ക്കൽ പോൾസൺ നിര്യാതനായി

മാള അമ്പഴക്കാട്  പെട്ടിയ്ക്കൽ തോമൻകുട്ടി മകൻപോൾസൺ (61) നിര്യാതനായി സംസ്ക്കാരം 01/08/2026 ശനി വൈകീട്ട് 4 ന് അമ്പഴക്കാട് സെന്റ്. തോമാസ് ഫോറോന ദേവാലയ സെമിത്തേരിയിൽ

Leave A Comment