ചരമം

പുത്തൻചിറ വട്ടപ്പറമ്പിൽ നളിനി നിര്യാതയായി.

പുത്തൻചിറ: പുത്തൻചിറ വട്ടപ്പറമ്പിൽ പരേതനായ ശങ്കുണ്ണി ഭാര്യ നളിനി (94) നിര്യാതയായി.സംസ്‌കാരം നാളെ5/8/26 ബുധനാഴച രാവിലെ 9 ന് ഇരിഞ്ഞാലകുട ക്രിമിറ്റോറിയത്തിൽ.

Leave A Comment