ചരമം

പുത്തൻചിറ കൊമ്പത്തുകടവ് വടക്കിനേടത്ത് ചേര്യപറബിൽ തോമസ് നിര്യാതനായി

പുത്തൻചിറ കൊമ്പത്തുകടവ് വടക്കിനേടത്ത് ചേര്യപറബിൽ തോമസ് (72) നിര്യാതനായി.സംസ്‌കാരം 09/08/2026 ഞായറാഴ്‌ച രാവിലെ 11.30ന് കൊമ്പത്തുകടവ് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ‌്  ദേവാലയ സെമിത്തേരിയിൽ

Leave A Comment