ചരമം

കൊച്ചുകടവ് മുണ്ടൻചാട്ടിൽ ശാന്ത നിര്യാതയായി

കൊച്ചുകടവ് - മുണ്ടൻചാട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ ശാന്ത (91) നിര്യാതയായി.സംസ്‌ക്കാരം  10 -08 -2026 തിങ്കൾ രാവിലെ 10 മണിക്ക് സ്വവസതിയിൽ.

Leave A Comment