ചരമം

കുഴിക്കാട്ടുശ്ശേരി കണ്ണമ്പുഴ ജോൺസൺ നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: കണ്ണമ്പുഴ വർക്കി മകൻ  ജോൺസൺ (64) നിര്യാതനായി. മേലഡൂർ മിൽസ് കൺട്രോൾസ് ലിമിറ്റഡിലെ  ജീവനക്കാരനായിരുന്നു. ഇൻഡ്യൻ നാഷണൽ കോൺസ്സിൻ്റെ ബൂത്ത് പ്രസിഡണ്ടാണ്. സംസ്കാരം 17 തിങ്കൾ രാവിലെ 10.30ന് കാരൂർ സെൻ്റ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment