ചരമം

നിര്യാതയായി

കൂഴൂർ :പരേതനായ മലയമ്പിള്ളി ഗോവിന്ദൻകുട്ടിമേനോൻ ഭാര്യ വെമ്മനാട്ട് വീട്ടിൽ സീത ( 90 ) നിര്യാതയായി.  സംസ്കാരം  ശനിയാഴ്ച്ച രാവിലെ 12 മണിക്ക് കുഴൂർ തറവാട്ടു വീട്ടിൽ.

Leave A Comment