ചരമം

മടപ്ലാതുരുത്ത് വിയത്ത് വീട്ടിൽ ഭാസി നിര്യാതനായി

മൂത്തകുന്നം :സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ്   പരിക്കേറ്റ് ആശുപത്രി ചികിത്സയിൽ കഴിഞ്ഞിരുന്ന മൂത്തകുന്നം മടപ്ലാതുരുത്ത് വിയത്ത് വീട്ടിൽ ഭാസി ( 82) നിര്യാതനായി.

Leave A Comment