ചരമം

ചങ്ങനാശേരി ബേബിഷീല വീട്ടിൽ റോക്കി പെരേര ജോൺ നിര്യാതനായി

കൃഷ്ണൻകോട്ട:ചങ്ങനാശേരി ബേബിഷീല വീട്ടിൽ റോക്കി പെരേര ജോൺ (72)  നിര്യാതനായി. സംസ്കാരം  കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ നടക്കും.

Leave A Comment