ചരമം

മാള പള്ളിപ്പുറം താണിപ്പിള്ളി ഔസേപ്പ് ജോസഫ് നിര്യാതനായി

മാള പള്ളിപ്പുറം: താണിപ്പിള്ളി ഔസേപ്പ് ജോസഫ് ( 87) നിര്യാതനായി. സംസ്കാരം  നാളെ രാവിലെ 10 മണിക്ക് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. 

Leave A Comment