ചരമം

ശബരിമല ദർശനത്തിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കൊരട്ടി: തെക്കെ ഇള്ളംചേരി പള്ളിപ്പറമ്പിൽ അയ്യപ്പൻ മകൻ അജി (48) ശബരിമല ദർശനത്തിടെ ഹൃദയാഘാതം മൂലം മരിച്ചു .
 സംസ്കാരം  നാളെ രാവിലെ 10ന് പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.

Leave A Comment