അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കൊടിയിൽ വീട്ടിൽ ഡെയ്സി നിര്യാതയായി
വേളൂക്കര: അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കൊടിയിൽ വീട്ടിൽ ജോർജ് ഭാര്യ ഡെയ്സി ( 57 )നിര്യാതയായി. സംസ്കാരം നാളെ
വൈകീട്ട് 4 മണിക്ക് അവിട്ടത്തൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment