ചരമം

പാറക്കൽ ഞർളേലി പൗലോസ് റപ്പായി നിര്യാതനായി

കാരൂർ: പാറക്കൽ ഞർളേലി  പൗലോസ് റപ്പായി(72) നിര്യാതനായി. സംസ്കാരം നാളെ 3.30ന്
 കാരൂർ സെന്റ് മേരീസ് റോസറി ദേവാലയ സിമിത്തേരിയിൽ

Leave A Comment