ചരമം

കുറ്റിക്കാട് അഴകത്ത് കാവുങ്കൽ കൊച്ചുദേവസി നിര്യാതനായി

കുറ്റിക്കാട്:അഴകത്ത് കാവുങ്കൽ ദേവസി മകൻ കൊച്ചുദേവസി(78) നിര്യാതനായി. സംസ്കാരം നാളെ 3ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment