ചരമം

പുല്ലൂർ കൊളുത്തു പറമ്പിൽ രതി നിര്യാതയായി

മുരിയാട്: പുല്ലൂർ  കൊളുത്തു പറമ്പിൽ കുമാരൻ ഭാര്യ രതി(49)
നിര്യാതയായി.  സംസ്കാരം നാളെ രാവിലെ 11 മണിക്ക് മുക്തി സ്ഥാനിൽ.

Leave A Comment