ചരമം

അങ്ങാടിക്കടവ് അശ്വതി ഭവൻ സുനീഷ് നിര്യാതനായി

അങ്കമാലി: അങ്ങാടിക്കടവ് അശ്വതി ഭവൻ സുനീഷ് (42 ) നിര്യാതനായി. സംസ്കാരം ഇന്ന് (6/9/വെള്ളി ) ഉച്ചക്ക് 12 ന് കിടങ്ങൂർ SNDP ശാന്തി നിലയത്തിൽ.

Leave A Comment