ചരമം

കോടുശ്ശേരി മണവാളൻ പത്രോസ് നിര്യാതനായി

മൂഴിക്കുളം: കോടുശ്ശേരി മണവാളൻ വറുതുണ്ണി മകൻ പത്രോസ് (82) നിര്യാതനായി . സംസ്‌കാരം നാളെ 06/ബുധൻ വൈകിട്ട് 3ന് കോടുശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment