ചരമം

ഐരാണിക്കുളം കാളൻ വീട്ടിൽ രാധമ്മ നിര്യാതയായി

കൂഴൂർ: ഐരാണിക്കുളം കാളൻ വീട്ടിൽ രാധമ്മ (91) നിര്യാതയായി. സംസ്കാരം നാളെ (3-9-26) ഉച്ചതിരിഞ്ഞ് 2.00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ .

Leave A Comment