ചരമം

കോടുശേരി പ്ലാശ്ശേരി രാജൻ നിര്യാതനായി

അങ്കമാലി: കോടുശേരി പ്ലാശ്ശേരി കുമാരൻ മകൻ രാജൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് കിടങ്ങൂർ എസ് എൻ ഡി പി ശ്മാശാനത്തിൽ നടക്കും.

Leave A Comment