ചരമം

മാള പള്ളിപ്പുറം കളത്തിങ്കൽ രാജപ്പൻ നിര്യാതനായി

മാള: മാള പള്ളിപ്പുറം കളത്തിങ്കൽ ചാത്തൻ മകൻ രാജപ്പൻ (62) നിര്യാതനായി.

സംസ്കാരം നടന്നു.

Leave A Comment