ചേലക്കര കേബിൾ ടിവി ഓപ്പറേറ്റർ റിൻസൺ വർഗീസ് നിര്യാതനായി
തൃശൂർ: ചേലക്കര കേബിൾ ടിവി ഓപ്പറേറ്റർ റിൻസൺ വർഗീസ് (48) നിര്യാതനായി.
നെയ്യൻ വീട്ടിൽ വർഗീസിന്റെ മകനായ റിൻസൺ ടിസിവി ചേലക്കര ലേഖകൻ, , സിസിവി മുൻ മാനേജിംഗ് ഡയറക്റ്റർ, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗം തുടങ്ങി നിരവധി മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
സംസ്‌കാരം ഇന്ന് 3 മണിക്ക് ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ
Leave A Comment