ചരമം

മൂഴിക്കുളം കട്ടയ്ക്കകത്തൂട്ട് റോസി നിര്യാതയായി

പാറക്കടവ്: മൂഴിക്കുളം കട്ടയ്ക്കകത്തൂട്ട് ഔസേഫ് ഭാര്യ റോസി (93) നിര്യാതയായി. സംസ്കാരം നാളെ (15/01/2026) വൈകിട്ട് 3 മണിക്ക്.

Leave A Comment