ചരമം

ആനപ്പാറ മണക്കാടൻ സഹദേവൻ നിര്യാതനായി

മാള: ആനപ്പാറ മണക്കാടൻ പരമേശ്വരൻ മകൻ സഹദേവൻ (58) നിര്യാതനായി. സംസ്കാരം 11.09.2026 വെള്ളി രാവിലെ 9ന് വീട്ടുവളപ്പിൽ.

Leave A Comment